ജീവിതം ഒരു കല്‍വിളക്ക്
ആകരുത്
സ്വയം പ്രകാശിക്കുമ്പോള്‍
എല്ലാപേരും ഉണ്ടാവും
പ്രകാശം കേടുമ്പോഴോ കരി
നിറഞ്ഞ സ്മരണയോടെ
സ്വയം പ്രകാശിക്കാനാവാതെ,
ആരുടെയെങ്കിലും കനിവും കാത്തു
നിമിഷങ്ങള്‍ എണ്ണി
കഴിയേണ്ടി വരും
I know i couldnt help .. I know i m nothing .. I know i am being owned .. but no one can hire my dreams - Dhanus Lighter Moments
Dhanus Ligther Moments - This is a new section which will be listed under Dhanus Dialog of the Day. This reflect my current mood (always swinging one) and passion