I was walking here in the morning.. Loved to have a company @ that time .. and I found one.. Its none other than nature.. I loved her company..
Malayalam:
പ്രകൃതി പ്രകൃതി,
പ്രകൃതി പ്രകൃതി,
നിനക്കൊരു വരണ മാല്യം ചര്‍ത്താന്‍
എനിക്കൊരു മോഹം.
പച്ച പുതപ്പിട്ട പാടങ്ങളും
സ്വച്ച സുന്ദരമായൊഴുക്‌ം കാട്ടാറും
കായലും, കുളവും, മരവും, മയിലും,
പ്രണയിക്കുന്നു ഞാന്‍ നിന്നെ
കളകളം പാടുന്ന പുഴയുടെ തീരത്ത്
വെറൂതെ ഇരിക്കുമ്പോള്‍ നിന്നെ ഓര്‍മാവരും
നിന്‍ മ്രുധു മന്ദ ഹാസത്തില്‍ പൊഴിഞ്ഞ് പോയ്
എന്നുടെ മനസുമേന്‍ ആത്മാവും
ഈ ഇളം കാറ്റ് എന്നെ തഴുകുമ്പോള്‍
നീ വന്നു പുല്‍കുന്ന പൊല് നിന്‍ മാറില്
കവിത എഴുതുവാന്‍ തോന്നുന്നു
നിന്‍ മധന മോഹന സാമീപ്യാം.
ദുഖങ്ങളൊക്കെ മാറി അകലുന്നു
നിന്‍ ചാരെ ഇരുന്നെന്നാല്
ശബ്ധത്തിനാകെ മധുര്യമേറുന്നു
നിനക്കു വേണ്ടി ഞാന്‍ പാടുമ്പോള്
എവിടെയോ നിര്‍ത്തുവാനായി തുടങ്ങിയ
കവിത പോലും എന്തോ നിലയ്ക്കുന്നില്ല
നിനക്കായ് എഴുതിയ വരികളൊരോന്നും
ശ്രുതി മീട്ടി കൂയിലുകള്‍ പാടുന്നു.
വരുമോ... വരുമോ...
വരുമോ നീയെന്‍ പുളകിഥമയൊരു
മനസിന്റെ കൂടുകാരിയായ്
എന്‍ ഹൃദയത്തിന് കളിഥൊഴിയായ്
English:
prakrithi prakrithi,
prakrithi prakrithi,
Ninakkoru varana maalyam charthan
Enikkoru moham.
Pacha puthappitta paadangalum
swacha sundaramaayozhukum katta arum
Kayalum kulavum maravum mayilum
Pranayikkunnu nyan ninne
kaLa kaLam padunna puzhayude theerathu
Veruthe irikkumpol ninne ormavarum
Nin mrudhu manda haasathil pozhinju poy
Ennude manasumen athmavum
i ilam kattu enne thazhukumpol
nee vannu pulkunna pol nin maril
Kavitha ezhuthuvan thonunnu
Nin madhana mohana samipyam
Dukhangalokke mari akalunnu
Nin chaare irunnennaal
Shabdhamthinake madhuryamerunnu
ninakku vendi nyan padumpol
evideyo nirthuvaanayi thudangiya
Kavitha polum entho nilaykkunnilla
Ninakkay ezhuthiya varikaLoronnum
shruthi meetti kuyilukal padunnu.
Varumo... varumo...
Varumo neeyen puLakithamayoru
Manasinte kootukaariyay
En hridhayathin kaLithozhiyaay.
No comments:
Post a Comment