മറക്കാന്‍ ശ്രമിക്കുന്ന ഓരോ മാത്രയിലും,
മനസില്‍ തെളിയുന്നു നിന് മുഖം മാത്രം.
ചിതറി വീഴുന്ന ബാഷ്പബിന്ധുക്കളിലും,
മറയുന്ന ചിത്രം നീന്റേതു മാത്രം.
ഹൃധയത്തിന് സ്പന്ധനമ് നിലൈക്കുമെന്നാകിലും,
ഒടുവിലത്തെ ഓര്മായും നീന്റേതു മാത്രം.
നിന്നില്‍ അലിഞ്ഞു പൊയൊരെന് ആത്മാവിന് നൊമ്പരം കേള്‍ക്കാന്‍,
മറന്നതോ അതോ നീ മടിച്ചതോ
രാവുകള്‍ നിധ്ര വിഹീനമാകുമ്പോള്
ഓര്‍മകള്‍ നിന്നെ തേടിയാലായുമ്പോള്
എന്നും മനസില്‍ ഒരു വെധനയായി
എന്തേ നീ എന്നെ വിട്ടകന്നു* !!!!!!!!!
English:
Marakkan sramikkunna oro mathrayilum,
Manasil theliyunnu nin mukam mathram.
Chithari vezhunna bashpabindhukkalilum,
Marayunna chithram nintethu mathram.
Hridhayathin spandhanam nilaikkumennakilum,
oduvilathe ormayum nintethu mathram.
Ninnil alinju poyoren athmavin nombaramkelkkan,
Marannatho atho nee madichatho
ravukal nidhra veehenamakumbol
ormakal ninne thediyalayumbol
ennum manasil oru vedhanayayi
enthe nee enne vittakunnu !!!!!!!!!
*comment given by sahayathrikan
3 comments:
ധനേഷേ... കവിത നന്നായിരിക്കുന്നു...
പക്ഷേ ഒരുപാട് അക്ഷരത്തെറ്റുകള്‍... ശ്രദ്ധിക്കണം... വായനയുടെ ഒഴുക്ക് നഷ്ടപ്പെടാന്‍ കാരണമാകുന്നു...
അവസാന വരി നോക്കൂ... “ വിട്ട കുന്നു” ...”വിട്ടകന്നു” എന്നതാണ് ശരി.അര്‍ത്ഥമേ മാറുന്നു.
നീ വിട്ട ആ കുന്ന് എന്റെ മനസ്സില്‍ ഒരു വേദനയായി എന്നല്ലല്ലോ... എന്റെ മനസ്സില്‍ ഒരു വേദനയായി എന്തേ നീ എന്നെ വിട്ടകന്നു എന്നല്ലേ ...?
തുടര്‍ന്നും എഴുതുക...
:)
പ്രിയ സഹയാത്രികന്
അക്ഷര തെറ്റുകള്‍ ചൂണ്ടി കാട്ടിയതിന് നന്നി. ഞാന്‍ ഉപയോഗികൂന്ന software, quillpad എന്ന ഒരു website ആണ്. അതില്‍ ഒരു പാട് തെറ്റുകള്‍ വരുന്നുണ്ട്. ഒരു പാടു സമയം എനിക്ക് ഇതിനായി മാറ്റി വൈക്കാന്‍ പത്തുന്നുമില്ല. തീര്‍ച്ചയായും എന്നലാകും വിധം ഞാന്‍ അക്ഷര തെറ്റുകള്‍ കുറക്കാന്‍ സ്രാമിക്കാം.
ഇനിയും comments പ്രതീക്ഷിക്കുന്നു.
ധനേഷേ... ഇവിടെ ഒന്ന് പോയി നോക്കൂ...ചിലപ്പോള്‍ സഹായകമായേക്കും... ടൈപ്പ് ചെയ്യാനുള്ള സോഫ്ട്വെയറും ലഭിക്കും.
എല്ലാ ആശംസകളും നേരുന്നു
Post a Comment