Wednesday, October 10, 2007

The Blog is now moved to DhaneshNair.com
Visit the new site for latest updates

Song of the Week - October 2nd Week

Lyrics : Ishtamalle (Chocolate)

Movie Name : Chocolate
Year : 2007
Cast : Prithviraj, Jayasurya, Samvritha Sunil,Roma, Ramya Nambeesan
Music : Alex Paul
Director : Shafi
Producer : PK Muraleedharan, Santha Murali
Lyrics : Vayalar Sarathchandra Varma

Malayalam:

ഇഷ്ടമല്ലേ ഇഷ്ടമല്ലേ..
ഉള്ളിലായ്‌ എന്നോടിന്നും
ഇഷ്ടമല്ലേ ചൊല്ലൂ ഇഷ്ടമല്ലേ
കൂട്ടുകാരി കൂട്ടുകാരി..
കൂട്ടിലോ നീയും ഞാനും മാത്രമല്ലേ
ഒന്നും മിണ്റുകില്ലേ

ഇഷ്ടമല്ലേ ഇഷ്ടമല്ലേ...

വെള്ളിമുഖിലൊടം മേലെ
തിങ്കളൊളി കണ്‍ നീട്ടിമുല്ലക്ക്
മുതതം നല്‍കുമ്പോള്‍ ഓ..
ഒരു നുള്ള് മധുരം വാങ്ങുമ്പോള്
‍പുതു മഞ്ഞയായ് നിന്നെ പൊതിയാനായ്
നെഞ്ചം ഒന്നു കൊഞ്ചി മെല്ലെ

ഇഷ്ടമല്ലേ ഇഷ്ടമല്ലേ...

ഓര്‍മയുടെ കൈകള്‍ മെല്ലെ ...
ഓര്‍മയുടെ കൈകള്‍ മെല്ലെ
നിന്നെ വരവേല്‍ക്കുന്നുണ്ടെ,
രാവിന്റെ ഈണം പെയ്യുമ്പോള്‍,
‍കനവിന്റ്റെ പായില്‍ ചായുമ്പോള്‍,
‍ചുടു ശ്വാസം കാതില്‍ ചെരുമ്പോള്‍,
‍കണ്ണ് പൊത്തി ആരും കാണാതെ.

ഇഷ്ടമല്ലേ ഇഷ്ടമല്ലേ..
ഉള്ളിലായ്‌ എന്നോടിന്നും
ഇഷ്ടമല്ലേ ചൊല്ലൂ ഇഷ്ടമല്ലേ
കൂട്ടുകാരി കൂട്ടുകാരി..
കൂട്ടിലോ നീയും ഞാനും മാത്രമല്ലേ
ഒന്നും മിണ്റുകില്ലേ


English:

Ishtamalle Ishtamalle..
Ullilay ennodinnum ishtamalle,
cholloo ishtamalle.
Koottukari Koottukaari..
Koottilo neeyum nyanum matramalle
onnum mindukille.

Ishtamalle Ishtamalle...

Vellimukhilodam mele...
Vellimukhilodam mele,
thinkaloli kan neetti
Mullakku mutham nalkumpol o..
Oru nullu madhuram vangumpol,
Puthu manjyaay ninne pothiyaanaay,
Nencham onnu konchi melle.

Ishtamalle Ishtamalle...

Ormayude kaikal melle ...
Ormayude kaikal melle,
Ninne varavelkkunnunde,
Ravinte eenam peyyumpol O,
Kanavinte paayil chaayumpol,
Chudu shwasam kaathil cherumpol,
Kannu pothi arum kanathe

Ishtamalle Ishtamalle..
Ullilay ennodinnum ishtamalle,
cholloo ishtamalle.
Koottukari Koottukaari..
Koottilo neeyum nyanum matramalle
onnum mindukille.

1 comment:

Anonymous said...

i want airtel hello tune code of this song Ishtamalle - Chocolate.. plz mail to srinithin@gmail.com