Thursday, November 01, 2007

The Blog is now moved to DhaneshNair.com
Visit the new site for latest updates

അമ്മേ മലയാളമേ [Amme Malayalame]

കേരള പിറവി ദിനത്തില്‍ എന്റെ വായനക്കാര്‍ക്കായ്


Get this widget | Track details | eSnips Social DNA


സപ്ത സ്വരങ്ങള്‍ ചേര്‍ത്തങ്ങൊരുക്കിയ
സ്വപ്ന നൌകയുമായ്
ഇന്നേന്‍ ദെവിയാം മലയാളത്തിനെ
അന്വേഷിപ്പൂ ഞാന്‍ ഈ ചക്രവാളത്തില്‍ ആകെ

ചങ്ങപുഴയുടെ മുന്നില്‍ നീ കാവ്യ നിര്‍ത്തകിയായ്‌
ആശാന്‍തന്‍ കാവ്യ സ്മൃതിയില്‍ നീ ഭിക്ഷുവിന്‍ രൂപത്തിലായ്‌
നീ എവിടെയെന്നറിയാതെ എന്‍ മനം കെഴുന്നു
എന്‍ ഹൃദയത്തിന്‍ കോണില്‍ കൂടിയിരുതതാന്‍
വരുമോ എന്‍ പ്രിയ മലയാള കവിതേ.

"മലയാലം" ചൊല്ലുന്ന മലയാളി മങ്കയും,
"അടിപൊളിയായ്" ചേതതുന്ന യുവ ഹൃദയങ്ങളിലും,
ഇനിയും ഞാന്‍ കണ്ടെത്തിയില്ല അമ്മേ
എവിടെ നീ, എവിടെ നീ കാത്തിരിപ്പൂ,
ഈ ആരാധകനാം ഭ്രിത്യന്‍ കാത്തിരിപ്പൂ.

"ഗൂഗിളില്‍" നിന്‍ പേരു ഞാന്‍ തെ ടവേ
കണ്ടു ഞാന്‍ നിന്നുടെ വെബ് പേജുകള്‍
"ബ്രിട്ടാണിക്ക" താന്‍ മലയാള പതിപ്പില്‍
തെളിവാര്‍ ന്ന നിന്‍ അക്ഷരമാലകള്‍ കണ്ടു.
"കംപ്യൂടര്" ഇന്റെ മലയാളം ലിപിയില്‍ ചില്ലിട്ട നിന്‍ രൂപം

ഇരുപത്തിനാലു മണിക്കൂറുമുള്ള മലയാളം ചാനലില്‍
നിന്‍ ചിലമ്പിച്ച ശബ്ദം ഞാന്‍ കേള്‍ക്കാവേ
അറിയാതെ എന്‍ ആന്തരാത്മവില്‍ എവിടെയോ
മാറ്റോലി കൊണ്ടു, "അമ്മേ മലയാളമേ"

Malayalam Lipi Illathavarkkay:

Saptha swarangal cherthangorukkiya
Swapna naukayumay
Innen deviyaam malayalathine
Anweshippoo nyan i chakravaalathil ake

Changapuzhayude munnil ni kavya nirthakiyaay
AshanthaN kavya smrithiyil nee bhikshuvin roopathilay
nee evideyennariyathe en manam kezhunnu
en hridayathin konil kudiyiruthan
varumo en priya malayala kavithe.

"Malayaalam" chollunna malayali mankayum
"Adipoliyaay" chethuthunna yuva hridayangalilum
iniyum nyan kantethiyilla amme
Evide nee, Evide nee kathirippoo,
i aaradhakanam bhrithyan kathirippoo

"Googilil" nin peru nyan the dave
Kandu nyan ninnude web pejugal
"Brittanikka" than malayala pathippil
Thelivaar nna nin aksharamaalakal kandu.
"Computer" inte malayalam lipiyil chilliTTa nin roopam

irupathinaalu manikkoorumulla malayalam chanalil
nin chilampi cha shabdam nyan kelkkave
ariyathe en antharathmavil evideyo
maattoli kondu, "Amme Malayalame"

This is my first ever published poem .. this is published on college magazine of Jayamatha Engineering College, 2004

2 comments:

Preetha Nair said...

Eshtapettu.......
A hug for that poem.....

keep writing and keep sharing :)

Dhanesh Nair said...

Thanks Preetha