എന്റെ എല്ലാ വയകര്‍ക്കും സുഹൃത്തുകള്‍ക്കും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍.
Tuesday, September 01, 2009
The Blog is now moved to DhaneshNair.com
Visit the new site for latest updates
Visit the new site for latest updates
Onashamsakal - ഓണാശംസകള്‍
എന്റെ നാടിനു ഗ്രാമീണതയുടെ ഗന്ധമുണ്ട്. അവിടുത്തെ ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ഒരുപാടു വെത്യാസം ഉണ്ട്. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും പ്രചാരത്തില്‍ ഉള്ളപോഴും ഇന്നും അവിടുത്തെ മനുഷ്യര്‍ക്കും, പാരമ്പര്യത്തിനും, സംസ്കാരത്തിനും ഒരു മാറ്റവും സംഭവിച്ചിട്ടില്ല. കഴിഞ്ഞ വിശുകാലം പോലെ ഓണവും വന്നു... പൂക്കളം ഇട്ട കാലം ഞാന്‍ മറന്നു. എല്ലാ ഓണത്തിനുമുള്ള അച്ഛന്റെ ഓണ കോടിയും ഇല്ല. പുലികളിയും, തുമ്പി തുള്ളലും ഇല്ല, എങ്കിലും ഈ മറുനാട്ടില്‍ ഞാന്‍ ഓണം ആഘോഷിക്കും.
എന്റെ എല്ലാ വയകര്‍ക്കും സുഹൃത്തുകള്‍ക്കും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍.
എന്റെ എല്ലാ വയകര്‍ക്കും സുഹൃത്തുകള്‍ക്കും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍.
Subscribe to:
Post Comments (Atom)
No comments:
Post a Comment