Wednesday, February 26, 2014

The Blog is now moved to DhaneshNair.com
Visit the new site for latest updates

"കുക്കുടു വണ്ടി" - കുട്ടികളുടെ കൂട്ടുകാരന്‍

ഒരു ചെറിയ തിരിഞ്ഞു നോട്ടം. എന്റെ കുഞ്ഞനിയന്‍ കുട്ടികാലത്ത് എന്നോട് എന്നും കഥകള്‍ ചൊല്ലാന്‍ ആവശ്യപെടുമായിരുന്നു. അന്ന് ഞാന്‍ അവനു വേണ്ടി മെനഞ്ഞെടുത്ത ഒരു കഥാപാത്രമായിരുന്നു "കുക്കുടുവണ്ടി". ഒരു അതിശയ കാര്‍. ഇന്ന് അവന്‍ വളരെ വലതായി, പക്ഷെ "കുക്കുടുവണ്ടി" അവനില്‍ ജനിപ്പിച്ച കൌതുകം ഞാന്‍ ഇന്നും മറന്നിട്ടില്ല.

ഇപ്പോഴത്തെ കൊച്ചു കൂട്ടുകാര്‍ക്കായി ഞാന്‍ വീണ്ടും സമര്‍പ്പിക്കുന്നു "കുക്കുടു വണ്ടി" - കുട്ടികളുടെ കൂട്ടുകാരന്‍

ഇ കഥയുടെ ഉത്ഭവം ഇവിടെ വായിക്കുക
http://justforuu.dhaneshnair.com/2007/10/my-most-favorite-person-in-world.html


No comments: