Saturday, March 29, 2014

The Blog is now moved to DhaneshNair.com
Visit the new site for latest updates

കല്‍വിളക്ക്‌ - Dhanus Dialog of the Day

ജീവിതം ഒരു കല്‍വിളക്ക്‌ ആകരുത്
സ്വയം പ്രകാശിക്കുമ്പോള്‍ എല്ലാപേരും ഉണ്ടാവും
പ്രകാശം കേടുമ്പോഴോ കരി നിറഞ്ഞ സ്മരണയോടെ
സ്വയം പ്രകാശിക്കാനാവാതെ, ആരുടെയെങ്കിലും കനിവും കാത്തു

നിമിഷങ്ങള്‍ എണ്ണി കഴിയേണ്ടി വരും

No comments: