Friday, January 19, 2007

The Blog is now moved to DhaneshNair.com
Visit the new site for latest updates

ഓളങ്ങള്‍ക്കക്കരെ

അറബി കടലിന്‍ ഓളങ്ങള്‍ക്കക്കരെ
അകന്ന് പോകയോ സൂര്യാ നീ
ആഴകേറും സന്ത്യയെ മുക്കി ചുവപ്പിച്ചു
അകലേക്ക് പോയി നീ ചക്രവാളത്തില്‍

No comments: