ഏകനായ് ഞാന്‍ ഇരുന്നു
നീ എന്നു വരുമെന്നു ഓര്‍ത്തോര്‍ത്തു മെല്ലെ
ഏകനായ് ഞാന്‍ ഇരുന്നു
ഏകനായ് ഞാന്‍ ഇരുന്നു
ദൂരെ ചക്ര വാളത്തിലെവിടെയോ
പോയി മറഞ്ഞൊരു സൂര്യനെ പോല്
എങ്ങു പോയി നീ, എവിടെ മറഞ്ഞു നീ
എന്‍ പ്രിയ കൂട്ടുകാരി..
എന്‍ ഹൃദയത്തിന് സൂക്ഷിപ്പൂക്കാരി
കാലങ്ങളേറെ കടന്നു പോയെങ്കിലും
കാണുന്നു നിന്നെ ഞാന്‍ എന്‍ ക്നാവുകളില്‍
ആരു നീ എന്നു ഞാന്‍ ചോദിച്ചുവെന്നോട്
ഏഴഴകുള്ളൊരു തമ്പുറാട്ടി
എന്‍ ഹൃദയത്തെ തിരിച്ചു നല്‍കൂ
About Anjuna Beach: Its so nice beach .. but a little rocky. Nice breeze, cool air.. Just other name of awesome
No comments:
Post a Comment