Monday, March 05, 2007

The Blog is now moved to DhaneshNair.com
Visit the new site for latest updates

ഒരു പുസ്തകത്താളായിരുന്നെങ്കില് [If I were a page of ur book]

നിന്‍ ജീവനില്‍ ഞാന്‍ ഒരു പുസ്തകത്താളായിരുന്നെങ്കില്‍,
നിന്‍ സുഖ ദുഖങ്ങള്‍ എന്നില്‍ പകര്‍ന്നെങ്കില്‍,
വെറുമൊരു പാഴ്വസ്തു ആകുന്ന മാത്രയില്‍,
സ്വയം എരിഞ്ഞു ഞാന്‍ ചൂടു പകര്‍ന്നേനെ!


This poem is derived from a sms .. & is dedicated to my favourite friend for a wonderful day..!

No comments: