Thursday, March 01, 2007

The Blog is now moved to DhaneshNair.com
Visit the new site for latest updates

Ninavilayengo....

This poem is for my nice friend whom i hav never seen...!

അറിയില്ല നിന്നെ ഞാന്‍ ആരു നീ സന്ധ്യേ
മണലാരാണ്യത്തിലെ തെളിനീര് ഉറവയോ..?
അരികിലായ്‌ ചിതറും പളുങ്ക് മണി പോലെ
അഴകേറും നിന്‍ ചിരി മാറ്റൊലി കൊള്ളുന്നു
എന്‍ നിനവിലായെങ്ങോ മാറ്റൊലി കൊള്ളുന്നു

2 comments:

പയ്യന്‍‌ said...

അറിയില്ല നിന്നെ ഞാന്‍ ആരു നീ സന്ധ്യേ
മണലാരാണ്യത്തിലെ
തെളിനീര് ഉറവയോ..?
അരികിലായ്‌ ചിതറും പളുങ്ക് മണി പോലെ
അഴകേറും നിന്‍ ചിരി മാറ്റൊലി കൊള്ളുന്നു
എന്‍ നിനവിലായെങ്ങോ മാറ്റൊലി കൊള്ളുന്നു

Dhanesh Nair said...

thanks a lot Payan :-)