പാറ്റെ പാറ്റെ പൂമ്പാറ്റെ
നീ പോകുവത് എങ്ങോട്ട്?
പൂവിലെ തേന്‍ നുകരനോ?
അതോ പൂക്കള്‍ നുള്ളനോ..?
അതോ പൂക്കള്‍ നുള്ളനോ!
ഓണത്തപ്പനെ വരവേല്‍ക്കാണായ്
എന്റെ കൂടെ കൂടാമോ?
പൂക്കള്‍ നുള്ളി, പൂക്കളാമിടുവാന്‍ എന്നെയും കൂടെ കൂട്ടമോ..?
എന്നെയും കൂടെ കൂട്ടമോ!
അമ്മയെനിക്കായ് ഉണ്ടാക്കും,
പാല്‍പായാസവും പാലടയും.
എന്നുടെ വീടില്‍ വന്നെന്നാല്‍,
നല്‍കാം പൊന്നിന് സമ്മാനം...
നല്‍കാം പൊന്നിന് സമ്മാനം!
English:
Patte Patte poompatte
Nee pokuvathengottu?
Poovile teen nukarano?
Atho Pookal nullano oo?
Atho Pookal nullano!
Onathappane varavelkkanay
Ente koode Koodamo?
Pookkal nulli, Pookkalamiduvan
Enneyum koode koottamo oo?
Enneyum koode koottamo!
Ammayenikkayundakkum,
Palpayasavum paladayum.
Ennude veetil vannenal,
Nalkam ponnin sammanam mm.
Nalkam ponnin sammanam!
I have recited this poem and added in "you tube". Dont curse me for that :)