Saturday, September 15, 2007

The Blog is now moved to DhaneshNair.com
Visit the new site for latest updates

നിനക്കായ്‌ - For You

അവളുടെ കണ്ണുകളില്‍ ഒരു പളുങ്ക് മണി പോലെ കണ്ണുനീര്‍ നിറഞ്ഞു നില്കുന്നത്‌ കാണമായിരുന്നു. എനിക്കറിയാം ഞാന്‍ അവളെ ഇഷ്ടാപെടുന്നുണ്ട്‌ എന്നു. പക്ഷേ പലപ്പോഴും നാം അറിയാതെ നമ്മളെ തന്നെ നഷ്ടപെടാറില്ലേ? ഇതും അതു പോലെ ആയിരുന്നു. എനിക്ക് ഓര്‍മയൂണ്ട്.. എന്നും ഏന്‍റ്ടേ ഏകാന്ത രാത്രികളില്‍ ഞാന്‍ അവളുടെ സാമിപ്യമ് കാംക്ഷിച്ചിരിന്നു. അവളോട്‌ സംസാരിച്ചു നേരം വേളുപിച്ചിരുന്നു. അവളുടെ ദുഖങ്ങള്‍ എന്റെതായീര്‍ന്നു എന്റേതു അവളുടെയും. ഇന്നും നാം പാടിയ പഴയ പാട്ടുകള്‍ കേള്‍കുമ്പോള്‍ നിന്റെ മുഖം ഒരു കനലായി എന്റെ ഉള്ളില്‍ തെളിയുന്നു.

ഞാന്‍ അവളെ തിരികെ വിളിക്കും എന്നു അവള്‍ പ്രതീക്ഷിച്ചു.നീ എന്നോട്‌ ക്ഷമിക്കുക. നിന്നിലെ ചിരി മായാതിരിക്കണം എന്നു ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്റെ ദുഖം എന്നും എന്നിലുണ്ടാവും. നീ പോയി കഴിഞ്ഞും എല്ലാം നഷ്ടപെട്ടവനെ പോലെ ഞാന്‍ അവിടെ തന്നെ നില്‍പൂണ്ടായിരുന്നു ഒന്നു തിരിഞ്ഞു നോക്കിയെങ്കില്‍ എന്നു.....







I can see drop of tears dangling on her eyes. I know that she loves me. But sometimes we loose ourselves? Even this was the same. I remember, I expected her presense in my lonely nights. I spend whole night talking to her. Her sorrows were of mine and those of mine was her too. When i hear those old songs we sung, your face was burning inside me.

She expected me to call her back. I always thought of retaining your smile. My sorrows are always burried in me. When u left , I was standing there as lost man expecting you to turn back to me once....

9 comments:

സഹയാത്രികന്‍ said...

നീയെന്റെ മനസ്സിന്റെ താളലയങ്ങളും...
രാഗവും കേട്ടുറങ്ങി...
തപ്തനിശ്വാസങ്ങള്‍ താരാട്ടുപാടുമെന്‍...
തങ്കക്കിനാവിന്റെ തീരങ്ങളില്‍....
അന്നു നീ തൂകിയ വര്‍ണ്ണങ്ങള്‍...
ഇന്നെന്‍ നൊമ്പരങ്ങള്‍...

'വിഷാദഗാനങ്ങള്‍'എന്ന സംഗീതശേഖരത്തില്‍ നിന്നും...

നന്നായിരിക്കുന്നു...

:(

Sethunath UN said...

കൊള്ളാം ധനേഷ്!

Dhanesh Nair said...

നന്ദി സഹയാത്രികന്‍, നിഷ്ക്കളങ്കന്‍. നിങ്ങളുടെ വാക്കുകള്‍ എനിക്ക്‌ പ്രച്ചോത്നമാകും

ശ്രീ said...

നന്നായിട്ടുണ്ട് ധനേഷ്!
:)

മഴവില്ലും മയില്‍‌പീലിയും said...

ഉം ഇഷ്ടമായി

മഴവില്ലും മയില്‍‌പീലിയും said...
This comment has been removed by the author.
Dhanesh Nair said...

നന്ദി ശ്രീ,പ്രദീപ് :-).

Anonymous said...

I am a regular reader of Ninakkay Matram and i feel jubilant reading your blogs, especially the poems.

No matter how busy my schedule is i always find time to scan through this site with alacrity.

You have a sense of touching the readers heart tenderly. I read your blog with Elation and presume you'd maintain the class.

Ninakkay Matram [Just For UU ] is considered with GREAT esteem :)

keep up the good work Dhanesh

Dhanesh Nair said...

Thanks a lot