Wednesday, September 19, 2007

The Blog is now moved to DhaneshNair.com
Visit the new site for latest updates

വഴിയമ്പല നടയില്‍ - Vazhiyampala Nadayil

Malayalam:

ഹൃദയത്തിനുള്ളില്‍ എന്നും നിന്‍ മുഖം
കണികാണ്റുണരുന്നു പോന്നേ ഞാന്‍
കവിതയെഴുതുമ്പോള്‍ നിന്‍ ചിരി എന്നും
കരളില്‍ നിറയുന്നു, എന്റെ
കരളില്‍ നിറയുന്നു.

വരുമെന്നു പറഞ്ഞ നാള്‍ രാവിലേയാ
വഴിയമ്പലത്തില്‍ ഞാന്‍ കാത്ത് നിന്നു
ഒരു ചെറു പനിനീറ്പൂവുമായി ഞാന്‍
മിഴിനട്ടു കാത്തിരുന്നു, വഴിയില്‍
മിഴിനട്ടു കാത്തിരുന്നു

ഒരു ചുംബനം നിന്റെ നെറ്റിയിലന്നു
മൃധുവായി തന്നത്ോര്‍മായുണ്ടോ?
ഒരു ചെന്താമര മൊട്ട് പൊല് നിന്‍ മുഖം
നാണതാല്‍ കൂമ്പി നിന്നു, ആകെ
നാണതാല്‍ കൂമ്പി നിന്നു

English:


Hridayathinullil ennum nin mukham
Kanikandunarunnu ponne nyan
Kavithayezhuthumpol nin chiri ennum
Karalil nirayunnu, ente
Karalil nirayunnu.

Varumennu paranja nal ravileya
Vazhiyampalathil nyan kathu ninnu
Oru cheru panineer poovumayi nyan
Mizhinattu kathirunnu, vazhiyil
Mizhinattu kathirunnu.

Oru chumbanam ninte nettiyilannu
Mridhuvayi thannathormayundo?
Oru chenthamara mottu pol nin mukham
Nanathal koompi ninnu, akhe
Nanathal koompi ninnu.

3 comments:

സഹയാത്രികന്‍ said...

കൊള്ളാം ഈ കാമുക ഹൃദയം.....

"നീല നിഴല്‍മൂടും മൗനതടമാകെ നിന്‍ മുഖം മാത്രം...
പൗര്‍ണ്ണമിയായ് വന്നുതിപ്പൂ എന്നുമെന്റെ ജീവനില്‍...
പോരുകില്ലേ തേങ്ങലുകള്‍ തെന്നലാകും വേളയില്‍..."

'പുതിയ കരുക്കള്‍' എന്ന ചിത്രത്തിലെ 'മഞ്ഞും മധുമാരിയും' എന്ന ഗാനത്തില്‍ നിന്നും...

:)

Dhanesh Nair said...

കവിതയെ കുറിച്ചു ഒരു ആധികാരികമായ ഒരു പരാമര്‍ശം ഉണ്ടായിരുന്നെങ്കില്‍ എനിക്ക്‌ എന്റെ തെറ്റുകള്‍ തിരുത്താനുള്ള ഒരു അവസരമയേനേ

താങ്കളെ പോലെ മലയാള സാഹിത്യത്തെ സ്നേഹികൂന്ന ഒരു വ്യക്തിയില്‍ നിന്നാവുമ്പോള്‍ ശരിക്കും ഒരു പതു നന്നാക്കാന്‍ പറ്റും.

Thanks a lot for ur comments

ഏ.ആര്‍. നജീം said...

:)