Wednesday, September 02, 2009

The Blog is now moved to DhaneshNair.com
Visit the new site for latest updates

Innathe Onam - Malayalam poem on Onam

ചിന്തയില്‍ കൂട് കൂടും കളി തത്തമേ,
ഇന്നിനി നീ വരുമോ?
ഈ തിരുവോണനാളില്‍ കിളികൊഞ്ചലുമായ്,
പാടിയടാന് വരുമോ?

അത്തം മുതല്‍ക്കു നീ തന്നതല്ലേ,
ഒത്തിരി പൂവുകള്‍, പൂത്തുമ്പി,
പൂകളം തീര്‍ക്കുവാനായ്‌ നാം ഈ,
പൂവുകള്‍ നുള്ളിയതോര്‍മയില്ലേ?

മാവേലി മന്നനെ വരവെല്‍ക്കുവനായ്‌,
പുത്തനുടുപ്പുകള്‍ അണിഞ്ഞു ഞാനും,
ഊഞ്ഞാലും കെട്ടി ഞാന്‍ കാത്തിരിന്നു,
എന്‍ മലയാള നാടിന്‍റെ പ്രിയ രാജനെ.

കാലങ്ങള്‍ ഏറെ കടന്നു എന്നകിലും,
മായാതെ നില്‍കുന്ന പോന്നോര്മകള്‍,
കാലത്തിന്‍ കട്ടായം പോലെ വീണ്ടും ഒരു,
ഓണത്തില്‍ പൂവിളി വന്നു മെല്ലെ

Chinthayil koodu kootum kali thathame,
Innini nee varumo?
Ee thiruvonanalil kilikonchalumay,
Padiyadan varumo?

Atham muthalkku nee thannathalle,
Othiri poovukal, poothumpi,
Pookalam theerkkuvanay nam ee,
Poovukal nulliyathormayille?

Maveli mannane varavelkkuvanay,
Puthanuduppukal aninju nyanum,
Oonjalum ketti nyan kathirunnu,
En malayala nadinte priya Rajane.

Kalangal ere kadannu ennakilum,
Mayathe nilkunna ponnormakal,
Kalathin kattayam pole veentum oru,
Onathil poovili vannu melle

1 comment:

HEART SPEAKS ABOUT THE TRUTH said...

mayathe marayathe nilkunna aa ponnormakalanu namme nayikunnathu..................nallathilekku............nanmayilekku

CYNTHIA