ഒഴുകുകയാണ് ഇന്നിവിടെ, ഒരിക്കലും അകലാത്ത നൊമ്പരങ്ങള്‍,
അകലുകയാണ് ഇന്നിവിടെ.
വേഴാമ്പലേ നിന്റെ പാട്ടു കേട്ടിന്നു, വേനല്‍ പോയ് മറഞ്ഞു,
മഴയിലെന്‍ നൊമ്പരം മാഞ്ഞു
വിടരുമെന്‍ നൊമ്പരം മാഞ്ഞു.
അകലെ യെന്ഗോ പോയി മറഞ്ഞു
പതിവിലും നേരത്തെ പടിവാതിലില്‍ അന്ന് നിറതിങ്ങള്‍ ഉയര്‍ന്നു വന്നു,
അത് കണ്ടേന്‍ മനം കുളിര്‍ന്നു.
വിരഹത്തിന്‍ കഥയിനി പാടേണ്ട എന്ന്,
ഒളികന്നാല്‍ അവന്‍ പറഞ്ഞു.
No comments:
Post a Comment