കണ്ടു ഞാന്‍ എന്നെയാ മിഴിക്കുള്ളില്,
ഓമലെ നീ കണ്‍ ചിമ്മാതിരുന്നെങ്കില്.
കേട്ടു ഞാന്‍ ആ സ്വരം എന്‍ കാതില്,
ഓമനെ നീ നിര്‍ത്താതിരുന്നെങ്കില്.
വെറുതെ ഇരിക്കുമ്പോള്‍ നിന്‍ രൂപം ഓര്‍മ വരും,
മനസേ നീ അതിനെ മായ്കാത്തിരുന്നെങ്കില്.
കണ്ണോന്നടൈക്കുമ്പോള്‍ കാണുന്നു നിന്‍ മുഖം,
എന്റെ കണ്ണുകള്‍ തുറക്കാതിരുന്നെങ്കില്‍.
നിന്‍ പുഞ്ചിരിക്കായ് ഞാന്‍ പകരം നല്‍കാം,
എന്‍ ഹൃദയവും, മനസും എന്‍ ആത്മാവും.
English:
Kandu nyan enneya mizhikkullil,
Omale nee kan chimmaathirunnenkil.
Kettu nyan a swaram en kaathil,
Omane nee nirthathirunnenkil.
Veruthe irikkumpol nin roopam orma varum,
manase nee athine maaykaathirunnenkil.
kannonnadaikkumpol kanunnu nin mukham,
ente kannukal thurakkathirunnenkil.
Nine punchirikkay nyan pakaram nalkam,
En hridayavum, manasum en athmavum.
2 comments:
An excellent piece of work Dhanesh...........
Thanks
Post a Comment